നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മുൻ താരം മുഹമ്മദ് കൈഫ്. 2007-ൽ ഉത്തർപ്രദേശിനായി ഭുവനേശ്വർ അരങ്ങേറ്റം കുറിച്ചത് തന്റെ ക്യാപ്റ്റൻസിയിലായിരുന്നുവെന്നും, അന്ന് 17-കാരനായിരുന്ന അദ്ദേഹത്തിന് ഇത്ര നീണ്ട കരിയർ പ്രതീക്ഷിച്ചിരുന്നില്ലെന്നും കൈഫ് പറഞ്ഞു. ന്യൂസിലൻഡ് പര്യടനത്തിലെ ടി-20 പരമ്പരയിലാണ് ഭുവി തിരിച്ചെത്തുന്നത്.
ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവ്; പ്രശംസയുമായി മുഹമ്മദ് കൈഫ്
Source: Dool News