സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം

സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം

സൗദി അറേബ്യയിലെ അബഹ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബഹയിൽ മൊറോക്കോ, അൾജീരിയ സ്വദേശിനികളായ രണ്ട് സ്ത്രീകളും റിയാദിൽ സുഡാൻ പൗരനുമാണ് മരിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അറിയിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies