അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിച്ച ലയണൽ മെസിയോട് കോപ്പ ലിബർട്ടഡോറസിൽ കളിക്കണമെന്ന് കോൺമെബോൾ പ്രസിഡന്റ് അഹലാൻഡ്രോ ഡോമിംഗെസ് ആവശ്യപ്പെട്ടു. എസ്റ്റാഡിയോ മോണുമെന്റലിലെ വിടവാങ്ങൽ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ക്ഷണം. തെക്കേ അമേരിക്കയിലെ പ്രധാന ക്ലബ് ടൂർണമെന്റിൽ കളിക്കുകയാണ് മെസിയുടെ കരിയറിൽ ബാക്കിയുള്ളതെന്ന് ഡോമിംഗെസ് പറഞ്ഞു.
കോപ്പ ലിബർട്ടഡോറസിൽ കളിക്കാൻ കോൺമെബോൾ അധ്യക്ഷൻ മെസിയോട് ആവശ്യപ്പെട്ടു
Source: Dool News