ഇമ്മാനുവൽ മാക്രോണിന്റെ ചെലവുചുരുക്കൽ നയങ്ങൾക്കെതിരെ ഫ്രാൻസിൽ വിദ്യാർത്ഥി-തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. 2.5 ലക്ഷത്തിലധികം പേർ തെരുവിലിറങ്ങിയതായി റിപ്പോർട്ട്. 900-ലധികം ഹൈസ്കൂളുകൾ ഉപരോധിച്ചു. പാരീസ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു; നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെയാണ് പ്രതിഷേധം.
ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം; 900-ലധികം സ്കൂളുകൾ ഉപരോധത്തിൽ
Source: Dool News