കളമശ്ശേരി കൂട്ടബലാത്സംഗം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കളമശ്ശേരി കൂട്ടബലാത്സംഗം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ പിടിയിലായ ഒന്നും മൂന്നും പ്രതികളുമായി ഇന്ന് സ്പായിലും ലോഡ്ജിലും തെളിവെടുപ്പ് നടത്തും. കർണാടകത്തിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടെ സഞ്ജുവും ശരണ്യയും പിടിയിലായിരുന്നു. അതിജീവിത തിരിച്ചറിഞ്ഞ നാല് പ്രതികളിൽ ശരണ്യയാണ് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചതെന്ന് മൊഴി. കൂടുതൽ പ്രതികളുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

Source: Mangalam

More in Crime

Read the live feed on ZapIndies