രാഹുല് മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസ്

രാഹുല് മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസ്

രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഇന്സ്റ്റയില് പോസ്റ്റിട്ട ചിറയിന്കീഴ് സ്വദേശി അല് റാഷിദിനെതിരെ അടൂര് പോലീസ് കേസെടുത്തു. ബിഎന്എസ് 192, 356(2), കേരള പോലീസ് ആക്ട് 120(ഒ) വകുപ്പുകളിലാണ് കേസ്. റാഷിദിന്റെ വീട്ടില് പോലീസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്. ബലാത്സംഗ കേസുകളിലെ പ്രതിയായ രാഹുലിനെ വിമര്ശിച്ചതിന് സംസ്ഥാനവ്യാപകമായി പോലീസ് നടപടി വ്യാപകമാണ്.

Source: Siraj Live

More in Crime

Read the live feed on ZapIndies