നവംബർ 3-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ക്രിയാത്മക ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധവും ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കർ ഗതാഗതവും തുടരും. അതേസമയം, ഇറാനെതിരെ ആക്രമണത്തിന് പെന്റഗൺ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്
Source: Reporter Live