ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികൾക്ക് വിലക്ക്

ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികൾക്ക് വിലക്ക്

അമേരിക്കയിലെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളെ യുഎസ് തൊഴിൽ വകുപ്പ് സസ്പെൻഡ് ചെയ്തു. ചട്ടങ്ങൾ ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ തട്ടിയെടുത്തതായി ആരോപണം. വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ എച്ച്-1ബി വിമർശനത്തിന് പിന്നാലെയാണ് നടപടി. ഇതോടെ ലക്ഷക്കണക്കിന് ഇന്ത്യൻ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ സ്തംഭിക്കും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies