സൗദിയിൽ ഹൂതി ഭീഷണി: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, വിമാന സർവീസുകൾ റദ്ദാക്കി

സൗദിയിൽ ഹൂതി ഭീഷണി: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, വിമാന സർവീസുകൾ റദ്ദാക്കി

സൗദി അറേബ്യയിൽ ഹൂതി ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വീടിനുള്ളിൽ തുടരാനും സോഷ്യൽ മീഡിയ പ്രചരണങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്. സംഘർഷ സാധ്യതയെത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ തുടങ്ങിയ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് പൂർണ തുക റീഫണ്ട് നൽകുമെന്ന് കമ്പനികൾ അറിയിച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies