മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോൺ ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ സൂചനകളിൽ പുതുച്ചേരിയിലും ബംഗാളിലും എൻഡിഎ മുന്നിലാണ്; തമിഴ്നാട്ടിൽ ടിവികെ ലീഡ് ചെയ്യുന്നു. നന്ദിഗ്രാം, റെജിനഗർ, മധുരാന്തകം, ധാരാപുരം, തട്ടാൻചാവടി മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: ബംഗാൾ, പുതുച്ചേരിയിൽ എൻഡിഎ മുന്നേറ്റം; തമിഴ്നാട്ടിൽ ടിവികെ
Source: Siraj Live