വോട്ട് ചോരി ആരോപണങ്ങൾക്കെതിരെ 42 മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്

വോട്ട് ചോരി ആരോപണങ്ങൾക്കെതിരെ 42 മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്

ന്യൂഡൽഹി: വോട്ട് ചോരി ആരോപണങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും അധിക്ഷേപിക്കുന്നതിനെതിരെ 42 മുൻ ജഡ്ജിമാർ തുറന്ന കത്ത് പുറത്തിറക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കത്ത്. തെളിവില്ലാതെ ഭരണഘടനാ സ്ഥാപനങ്ങളെ കള്ളന്മാരെന്ന് ചിത്രീകരിക്കുന്നത് ജനവിശ്വാസം തകർക്കുമെന്ന് ജഡ്ജിമാർ മുന്നറിയിപ്പ് നൽകി.

Source: Siraj Live

More in Politics

Read the live feed on ZapIndies