ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകി കച്ചവടം ഉറപ്പിക്കുന്ന മരുന്നുകമ്പനികളെ നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെട്ടു. അധാർമിക ബന്ധം തടയാൻ നിയമചട്ടക്കൂടിന് സമിതിയെ നിയോഗിക്കാൻ കേന്ദ്രത്തോട് കോടതി ഉത്തരവിട്ടു. മെഡിക്കൽ റെപ്രസന്റേറ്റീവുകളുടെ ഹരജിയിലാണ് നടപടി. 2027 ജനുവരി 27-നകം ഉത്തരവ് നടപ്പാക്കി അറിയിക്കണം.
ഡോക്ടർമാർക്ക് സൗജന്യം: മരുന്നുകമ്പനികൾക്കെതിരെ സുപ്രീംകോടതി ഇടപെടൽ
Source: Dool News