മാസപ്പടി കേസിൽ പിണറായിക്കെതിരെ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി

മാസപ്പടി കേസിൽ പിണറായിക്കെതിരെ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി

സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി വിവാദത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമില്ലാതെ കേസെടുക്കാമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇതോടെ സർക്കാരിന്റെ വാദങ്ങൾ തള്ളപ്പെട്ടു.

Source: Dool News

More in Crime

Read the live feed on ZapIndies