അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നതായി എസ്.ഐ.ടി റിപ്പോർട്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിലൂടെ 1098 കോടി രൂപയുടെ സംശയാസ്പദമായ പണമിടപാട്. ആറ് അക്കൗണ്ടുകൾ മറച്ചുവെച്ചു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, സത്യപാലൻ, യു. ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ.
അർജന്റീന സന്ദർശന തട്ടിപ്പ്: 1098 കോടി രൂപയുടെ കള്ളപ്പണ ഇടപാട്
Source: Chandrika Daily