ഡൽഹിയിൽ സിജെപിയുടെ പ്രതിഷേധത്തെ നേരിടാൻ 35,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ബോഡി ക്യാമറകളും ഡ്രോണുകളും ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 600 പേരെ കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിന് ചുറ്റും മൊബൈൽ ഇന്റർനെറ്റ് നിർത്തിവയ്ക്കും; മദ്യവിൽപനശാലകൾ അടച്ചിടും.
ഡൽഹിയിൽ സിജെപി പ്രതിഷേധം: 35,000 സുരക്ഷാസേന വിന്യസിച്ചു
Source: Mangalam