മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ. 20,000-ത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചു; 400-ലധികം പേർ കസ്റ്റഡിയിൽ. 45 മെട്രോ സ്റ്റേഷനുകൾ അടച്ചു, 250-ലധികം ട്രെയിനുകൾ റദ്ദാക്കി, ജന്തർമന്ദറിന് സമീപം ഇന്റർനെറ്റ് നിർത്തിവച്ചു.
ഡൽഹിയിൽ സി.ജെ.പി പ്രതിഷേധം: 45 മെട്രോ സ്റ്റേഷനുകൾ അടച്ചു, 250 ട്രെയിനുകൾ റദ്ദാക്കി
Source: Siraj Live