പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയെ ഗുരുഗ്രാം പോലീസ് വ്യാഴാഴ്ച രാവിലെ 8 മണിക്ക് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയുടെ കൃത്യമായ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ബെംഗളൂരുവിൽ നടന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് ഈ നടപടി.
യൂട്യൂബർ ധ്രുവ് രാഠിയെ ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തു
Source: Siraj Live