നവി പിള്ളയ്ക്ക് സമാധാന നൊബേൽ; ഇസ്രഈൽ പ്രതിഷേധം

നവി പിള്ളയ്ക്ക് സമാധാന നൊബേൽ; ഇസ്രഈൽ പ്രതിഷേധം

മനുഷ്യാവകാശ പ്രവർത്തകയും ഐക്യരാഷ്ട്രസഭാ അന്വേഷണ കമ്മീഷൻ അധ്യക്ഷയുമായ നവി പിള്ളയ്ക്ക് സമാധാന നൊബേൽ പുരസ്കാരം. ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തിയെന്ന കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്ന്, പുരസ്കാര സമിതിക്ക് ധാർമ്മിക ബോധം നഷ്ടപ്പെട്ടെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. നവി പിള്ളയെ വിദ്വേഷ പ്രചാരകയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies