ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി, ഇടത്, പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് 3000-ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, പിണറായി വിജയൻ തുടങ്ങിയ നേതാക്കളും അറസ്റ്റിലായി. ജന്തർ മന്തറിൽ കേന്ദ്രീകരിക്കാനിരുന്ന സമരം പലയിടങ്ങളിലേക്ക് വ്യാപിച്ചു.
ഡൽഹിയിൽ വ്യാപക പ്രതിഷേധം; 3000 പേർ കസ്റ്റഡിയിൽ
Source: Truecopy Think