ന്യൂദൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ നേതാക്കളെ ഞായറാഴ്ചയ്ക്കകം മോചിപ്പിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സോനം വാങ്ചുക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ദൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
അറസ്റ്റിലായവരെ വിട്ടയക്കാത്തതിനാൽ സോനം വാങ്ചുക് നിരാഹാര സത്യാഗ്രഹ ഭീഷണി
Source: Dool News