ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ പ്രതിഷേധം; പൊലീസ് ലാത്തിച്ചാര്‍ജ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ പ്രതിഷേധം; പൊലീസ് ലാത്തിച്ചാര്‍ജ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധം പൊലീസ് അടിച്ചമര്‍ത്തി. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ദല്‍ഹിയില്‍ 13 താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 30,000-ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

Source: Dool News

More in Top Stories

Read the live feed on ZapIndies