ഒക്ടോബർ 11 മുതൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കും; 19-ന് മഹാഷ്ടമിയും മഹാനവമിയും. ഈ വർഷം ശുകാദിത്യ, ബുധാദിത്യ, ഹംസ, മാളവ്യ തുടങ്ങിയ അപൂർവ രാജയോഗങ്ങൾ രൂപപ്പെടുന്നു. മേടം, മിഥുനം, ചിങ്ങം, തുലാം, മകരം എന്നീ രാശിക്കാർക്ക് സാമ്പത്തിക നേട്ടവും തൊഴിൽ പുരോഗതിയും ലഭിക്കുമെന്ന് ജ്യോതിഷം പറയുന്നു.
നവരാത്രിയിൽ അപൂർവ രാജയോഗം; അഞ്ച് രാശികൾക്ക് ഭാഗ്യകാലം
Source: Zee Malayalam News