ഇന്ത്യ സഖ്യം തിങ്കളാഴ്ച ഇന്ത്യാ ഗേറ്റിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ എല്ലാ പാർട്ടി നേതാക്കളും പങ്കെടുക്കും. വൈകിട്ട് നാലിന് ശേഷം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം നൽകും. ജനാധിപത്യ സംരക്ഷണത്തിനായി എല്ലാവരും പങ്കെടുക്കണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
ഇന്ത്യ സഖ്യം ഇന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും
Source: OneIndia Malayalam