ബി.ജെ.പി വിടുന്നില്ലെന്ന് ആർ. ശ്രീലേഖ; രാജിവാർത്തകൾ തള്ളി

ബി.ജെ.പി വിടുന്നില്ലെന്ന് ആർ. ശ്രീലേഖ; രാജിവാർത്തകൾ തള്ളി

ബി.ജെ.പിയിൽ നിന്ന് രാജിവെച്ചെന്ന വാർത്തകൾ ആർ. ശ്രീലേഖ ഐ.പി.എസ് പൂർണമായി തള്ളി. കൗൺസിലർ ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളും കാരണം താത്കാലികമായി മാറിനിൽക്കുകയായിരുന്നുവെന്ന് അവർ വിശദീകരിച്ചു. ആജീവനാന്തം ബി.ജെ.പിയിൽ തുടരുമെന്നും മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കി. മേയർ സ്ഥാനം ലഭിക്കാത്തതിനാലാണ് രാജിയെന്ന വാർത്തകളും അവർ നിഷേധിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies