ഇന്ത്യയിലെ ജനാധിപത്യ സമരത്തിന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യദാർഢ്യം

ഇന്ത്യയിലെ ജനാധിപത്യ സമരത്തിന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യദാർഢ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ ദൽഹി പൊലീസ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയെ കസ്റ്റഡിയിലെടുത്തതിനെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അപലപിച്ചു. ജനാധിപത്യത്തിനെതിരായ നവ-ഫാസിസ്റ്റ് ആക്രമണമെന്ന് വിശേഷിപ്പിച്ച്, എസ്.ഐ.ആർ പ്രക്രിയയിൽ ദശലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കിയതായും പാർട്ടി ആരോപിച്ചു. ഇന്ത്യയിലെ ഇടതുപക്ഷ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies