ഡോ. റാം മനോഹർ ലോഹ്യയുടെ 59-ാം ചരമദിനത്തിൽ, ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ സമകാല ഹിന്ദുത്വഭരണത്തിൽ ഗൗരവപ്പെട്ട വായനയ്ക്ക് കാരണമാകുന്നുവെന്ന് ഇ.കെ. ദിനേശൻ എഴുതുന്നു. പൗരാവകാശ ധ്വംസനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് ലോഹ്യയുടെ ജനാധിപത്യ സങ്കൽപ്പനങ്ങൾ ആശയപരമായ വെളിച്ചം നൽകുന്നു. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വോട്ടവകാശ നിഷേധം ഭരണഘടനയോടുള്ള അനാദരവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡോ. ലോഹ്യയുടെ പ്രസക്തി: ജാതിയും ജനാധിപത്യസമരവും
Source: Truecopy Think