ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്; രാഹുൽ, ഖാർഗെ, പ്രിയങ്ക മുൻനിരയിൽ

ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്; രാഹുൽ, ഖാർഗെ, പ്രിയങ്ക മുൻനിരയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും 'വോട്ട് ചോരി' ആരോപണങ്ങൾക്കെതിരെയും ഇന്ത്യ സഖ്യം ഡൽഹിയിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, എം.എ. ബേബി തുടങ്ങിയ നേതാക്കൾ മാർച്ചിൽ അണിനിരന്നു. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് സഖ്യത്തിന്റെ പദ്ധതി. ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും തെരുവിലിറങ്ങണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

Source: Zee Malayalam News

More in Politics

Read the live feed on ZapIndies