റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഊർജ മേഖലയിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്. ഇരു രാജ്യങ്ങളും സമ്മതിച്ചതായി അവകാശവാദം. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല; വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുമില്ല. സെലൻസ്കി ഇത് പുതിയ വാർത്തയാണെന്ന് പറഞ്ഞു, റഷ്യ സമ്മതിച്ചാൽ തയ്യാറാണെന്ന് അറിയിച്ചു.
ഊർജ വെടിനിർത്തൽ: ട്രംപിന്റെ പ്രഖ്യാപനം, സെലൻസ്കി സ്വാഗതം ചെയ്തു
Source: MediaOne TV