ഗസയിൽ സൈന്യം എ.ഐ ഉപയോഗിച്ച് സാധാരണക്കാരെ കൊന്നെന്ന് ആരോപിക്കുന്ന 'നസ' ഡോക്യുമെന്ററിയിലെ മൊഴികൾക്കെതിരെ അന്വേഷണം വേണമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. വെനീസ് ചലച്ചിത്രമേളയിൽ ജൂറി പുരസ്കാരം നേടിയ ചിത്രത്തിൽ 24 സൈനികരുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും അജ്ഞാത മൊഴികളുണ്ട്. ചിത്രം ഇസ്രഈലിൽ വിവാദമായിട്ടുണ്ട്.
ഗസ ഡോക്യുമെന്ററിയിലെ മൊഴികൾക്കെതിരെ അന്വേഷണം വേണമെന്ന് നെതന്യാഹു
Source: Dool News