നെടുമ്പാശ്ശേരി അപകടം: സുഹൃത്തുക്കൾ റിമാൻഡിൽ; കസ്റ്റഡി അപേക്ഷ ഉടൻ

നെടുമ്പാശ്ശേരി അപകടം: സുഹൃത്തുക്കൾ റിമാൻഡിൽ; കസ്റ്റഡി അപേക്ഷ ഉടൻ

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ രണ്ട് സുഹൃത്തുക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രേരണാക്കുറ്റം ചുമത്തി റിമാൻഡ് ചെയ്ത അമീർ, ജോയൽ എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഉടൻ അപേക്ഷ നൽകും. അപകടത്തിന് മുൻപ് മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു.

Source: Suprabhaatham

More in Crime

Read the live feed on ZapIndies