ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്സി സഹകരിക്കില്ല; അരുൺ പ്രതാപിന് പുറത്താക്കൽ നോട്ടീസ്

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്സി സഹകരിക്കില്ല; അരുൺ പ്രതാപിന് പുറത്താക്കൽ നോട്ടീസ്

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് പിഎസ്സി തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാനും ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാനും യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകും. ക്രമക്കേടിലൂടെ ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിന് പുറത്താക്കൽ നോട്ടീസ് നൽകും.

Source: Suprabhaatham

More in Crime

Read the live feed on ZapIndies