സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമുള്ള ആദ്യ കേസിലും കുഴൽപ്പണ ഇടപാട് ആരോപണത്തിലെ രണ്ടാമത്തെ കേസിലും വീണ ടി പ്രതിയാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണ് നടപടി. പ്രത്യേക അന്വേഷണ സംഘം ഉടൻ രൂപീകരിക്കും.
സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; വിജിലൻസ് എഫ്ഐആർ
Source: Siraj Live