ഇന്ന് ഗായകൻ കിഷോർകുമാറിന്റെ ഓർമദിനമാണ്. 1987 ഒക്ടോബർ 13-നാണ് അദ്ദേഹം അന്തരിച്ചത്. സ്വരമാധുര്യത്തിനും സ്വരശുദ്ധിക്കുമപ്പുറം ജീവിതദർശനത്തിന്റെ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. സന്തോഷവും വിഷാദവും ഒരുപോലെ ഉൾക്കൊണ്ട ആ ശബ്ദം ഇന്നും ഭാഷാതീതമായി ആസ്വാദകരെ ആകർഷിക്കുന്നു.
കിഷോർകുമാറിന്റെ ഓർമദിനം: ജീവിതദർശനത്തിന്റെ ശബ്ദം
Source: Truecopy Think