മാർവലിന്റെ അവഞ്ചേഴ്സ് ഡൂംസ്ഡേയുടെ കൊറിയൻ പോസ്റ്റർ പുറത്തിറങ്ങി. ഡോക്ടർ ഡൂമിനെ കേന്ദ്രത്തിൽ നിർത്തിയ പോസ്റ്ററിൽ ടോറിന്റെ സ്റ്റോം ബ്രേക്കറിലെ മഞ്ഞ വെളിച്ചം ഡീകോഡ് ചെയ്ത് ആരാധകർ സിദ്ധാന്തങ്ങൾ പങ്കുവയ്ക്കുന്നു. ഡിസംബർ 18-ന് ചിത്രം തിയേറ്ററുകളിലെത്തും.
അവഞ്ചേഴ്സ് ഡൂംസ്ഡേ: പുതിയ പോസ്റ്റർ ഡീകോഡിംഗ് വൈറൽ
Source: Dool News