തിരുവനന്തപുരം: കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ 235 വിദേശയാത്രകൾക്ക് 22.7 കോടി രൂപ ചെലവായതായി നിയമസഭയിൽ കണക്കുകൾ. പിണറായി വിജയൻ 30 യാത്രകൾ നടത്തിയപ്പോൾ റോഷി അഗസ്റ്റിൻ 15ഉം മുഹമ്മദ് റിയാസും വി. അബ്ദുറഹിമാനും 14 വീതവും യാത്ര ചെയ്തു. വിമാനക്കൂലി റീഇംബേഴ്സ്മെന്റിൽ പിണറായിയും കുടുംബവും ഉദ്യോഗസ്ഥരും ഉൾപ്പെട്ടത് വിവാദമായി.
എൽഡിഎഫ് കാലത്ത് വിദേശയാത്രകൾക്ക് 22.7 കോടി; പിണറായി 30 യാത്രകൾ
Source: Marunadan Malayali