വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിനും കേന്ദ്രസർക്കാരിനുമെതിരെ ഞായറാഴ്ച ദില്ലിയിൽ നടന്ന ചലോ മാർച്ചിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരന്നു. രാഹുൽ ഗാന്ധി നേതൃത്വം നൽകിയ റാലിയിൽ ഖാർഗെ, സോണിയ ഗാന്ധി, എം.എ. ബേബി, അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയവർ പങ്കെടുത്തു. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയുന്നതുവരെ സമരം തുടരുമെന്ന് ഖാർഗെ പ്രഖ്യാപിച്ചു.
വോട്ട് ചോരി: ദില്ലിയിൽ പ്രതിപക്ഷ ഐക്യമാർച്ച്
Source: Truecopy Think