സംസ്ഥാന വനം വകുപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും. വന-വന്യജീവി സംരക്ഷണ ബോധവൽക്കരണം, വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം, കുട്ടികളുമായും യുവജനങ്ങളുമായും ഇടപെടൽ എന്നിവയുൾപ്പെടെ ഏഴ് മേഖലകളിലാണ് ചുമതല. മന്ത്രി ഷിബു ബേബി ജോൺ ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി കുഞ്ചാക്കോ ബോബനും പൃഥ്വിരാജും
Source: Zee Malayalam News