യു.എസ് തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് വിജയം

യു.എസ് തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് വിജയം

ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നടന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ വിജയിച്ചു. 240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജിയായി സുരേന്ദ്രൻ കെ. പട്ടേലും കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജിയായി ജൂലി എ. മാത്യുവും ഡെമോക്രാറ്റിക് സ്ഥാനാർഥികളായി വിജയിച്ചു. ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് കക്ഷിരഹിതനായി മത്സരിച്ച മാർട്ടിൻ ജോണും വിജയിച്ചു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies