രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (RGCB) ഇന്റേൺ തസ്തികയിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവുകൾ. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ CMLS യൂണിറ്റുകളിലാണ് നിയമനം. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള, 30 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31 അപേക്ഷയുടെ അവസാന തീയതി; ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
RGCB-യിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവ്; അപേക്ഷ ഡിസംബർ 31 വരെ
Source: Zee Malayalam News