കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം-2027 ഏപ്രിൽ 21 മുതൽ 26 വരെ നടക്കും. മുൻവർഷങ്ങളിലേതുപോലെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ്. രജിസ്ട്രേഷൻ, സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയ വിവരങ്ങൾ സി.ഇ.ഇ.യുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കീം 2027 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
Source: Zee Malayalam News