ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ കിവീസിനെ 42.2 ഓവറിൽ ഓൾ ഔട്ട് ചെയ്തു. മഴ വിജയലക്ഷ്യം 32 ഓവറിൽ 143 റൺസാക്കി ചുരുക്കിയപ്പോൾ 22.4 ഓവറിൽ ഇന്ത്യ ലക്ഷ്യം കണ്ടു. 74 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ വിജയശിൽപ്പി.
കോഹ്‌ലിയുടെ ഫിഫ്റ്റിയിൽ ഓക്‌ലൻഡിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Source: Dool News