ഉബർലാൻഡിയ-മമോറെ മത്സരത്തിൽ 51 പേർക്ക് റെഡ് കാർഡ്

ഉബർലാൻഡിയ-മമോറെ മത്സരത്തിൽ 51 പേർക്ക് റെഡ് കാർഡ്

ബ്രസീലിലെ മിനാസ് ജെറൈസ് സംസ്ഥാന രണ്ടാം ഡിവിഷൻ സെമിഫൈനലിൽ ഉബർലാൻഡിയയും മമോറിയും തമ്മിലുള്ള അണ്ടർ-20 മത്സരത്തിനിടെ വൻ കൂട്ടത്തല്ല്. 43 കളിക്കാർക്കും എട്ട് പരിശീലകർക്കുമുൾപ്പെടെ 51 പേർക്ക് റെഡ് കാർഡ്. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റെഡ് കാർഡ് എന്ന റെക്കോർഡാണിത്; ഉബർലാൻഡിയ സെമിഫൈനലിൽ നിന്ന് പിന്മാറി, മമോറെ ഫൈനലിൽ.

Source: Dool News

More in Sports

Read the live feed on ZapIndies