23 വർഷത്തെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് അദ്ദേഹം. 2003 ഓഗസ്റ്റിൽ ആരംഭിച്ച യാത്രയ്ക്ക് അവസാനമായെന്നും ഏഴാം നമ്പർ ജഴ്സി ഭാവിതലമുറയ്ക്ക് കൈമാറുന്നതായും ഹൃദയസ്പർശിയായ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
Source: Dool News