അത്‌ലെറ്റിക്കോയെ തോൽപ്പിച്ച് ബയേൺ; കെയ്ന് റെക്കോഡ് നഷ്ടമായി

അത്‌ലെറ്റിക്കോയെ തോൽപ്പിച്ച് ബയേൺ; കെയ്ന് റെക്കോഡ് നഷ്ടമായി

യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെ എതിരാളികളുടെ തട്ടകത്തിൽ ബയേൺ മ്യൂണിക് 2-0ത്തിന് വിജയിച്ചു. ലെന്നാർട്ട് കാൾ, കോൺറാഡ് ലൈമർ എന്നിവരാണ് ഗോളുകൾ നേടിയത്. ഗോൾ നേടാതിരുന്നതോടെ ഹാരി കെയ്ന് ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ 11 മത്സരങ്ങളിൽ ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്താനായില്ല. പോയിന്റ് പട്ടികയിൽ ബയേൺ എട്ടാം സ്ഥാനത്താണ്.

Source: Dool News

More in Sports

Read the live feed on ZapIndies