ഗോളിയുമായി കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസം മരിച്ച സ്പാനിഷ് ഫുട്ബോളർ മിഗ്വയലിന് ആദരാഞ്ജലി അർപ്പിച്ച് ഈ വീക്കെൻഡിലെ ഫുട്ബോൾ ചർച്ചകൾ. നോട്ടിംഗ്ഹാം ഫോറസ്റ്റ്–മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്–ആസ്റ്റൺ വില്ല, ചെൽസി–സണ്ടർലാൻഡ്, റിയൽ മാഡ്രിഡ്–വലൻസിയ, അത്ലറ്റിക്കോ–ബാർസിലോണ മത്സരങ്ങളും വരുന്നു. നവംബർ 9 മുതൽ 17 വരെ ഇന്റർനാഷനൽ ബ്രേക്ക്. തിങ്ക് സ്പോർട്ടിൽ ദിലീപ് പ്രേമചന്ദ്രൻ ഇന്ത്യൻ ഫുട്ബോളിലെ കാണികളുടെ അഭാവം ചർച്ച ചെയ്യുന്നു.
ഗോളിയുമായി കൂട്ടിയിടിച്ച് മരിച്ച സ്പാനിഷ് താരത്തിന് ആദരാഞ്ജലി
Source: Truecopy Think