കാലടി സർവകലാശാല കേസ്: ഹൈക്കോടതി ഉടൻ തീരുമാനിക്കണമെന്ന് സുപ്രീംകോടതി

കാലടി സർവകലാശാല കേസ്: ഹൈക്കോടതി ഉടൻ തീരുമാനിക്കണമെന്ന് സുപ്രീംകോടതി

കാലടി സർവകലാശാല വിദ്യാർഥികളുടെ ഹരജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ ഹരജി പരിഗണിച്ച് അടിയന്തരമായി അന്തിമ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. അനുകൂല ഉത്തരവ് ലഭിച്ചാൽ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ നടത്തുമെന്ന് സർവകലാശാല അറിയിച്ചു. സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ഹരജി.

Source: Dool News

More in Top Stories

Read the live feed on ZapIndies