കൊച്ചിയിൽ ജന്തർ മന്തർ പ്രതിഷേധം; അഭിജിത് ദീപ്കെ എത്തും

കൊച്ചിയിൽ ജന്തർ മന്തർ പ്രതിഷേധം; അഭിജിത് ദീപ്കെ എത്തും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഏഴിന് വൈകുന്നേരം നാലിന് കൊച്ചി രാജേന്ദ്ര മൈതാനത്ത് 'ജന്തർ മന്തർ അറ്റ് കൊച്ചി' പ്രതിഷേധം നടക്കും. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. പ്രകാശ് രാജ്, രഞ്ജിനി ഹരിദാസ്, വിവിധ വിദ്യാർഥി സംഘടനാ നേതാക്കൾ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കും.

Source: Dool News

More in Politics

Read the live feed on ZapIndies