ഐസൻകോട്ടിന് ജോയിന്റ് ലിസ്റ്റിന്റെ പിന്തുണ; നെതന്യാഹുവിന് തിരിച്ചടി

ഐസൻകോട്ടിന് ജോയിന്റ് ലിസ്റ്റിന്റെ പിന്തുണ; നെതന്യാഹുവിന് തിരിച്ചടി

പുതിയ ഇസ്രഈൽ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് നേതൃത്വത്തിലുള്ള ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചു. ഇതോടെ 120 അംഗ നെസെറ്റിൽ ഐസൻകോട്ടിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 67 ആയി. റആം പാർട്ടിയുടെ എട്ട് അംഗങ്ങളും ഐസൻകോട്ടിനൊപ്പമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ്.

Source: Dool News

More in Politics

Read the live feed on ZapIndies