ഇറാൻ യുദ്ധം അമേരിക്കയുടെ തീരുമാനം മാത്രം: ഇസ്രഈൽ

ഇറാൻ യുദ്ധം അമേരിക്കയുടെ തീരുമാനം മാത്രം: ഇസ്രഈൽ

ഇറാനെതിരായ യുദ്ധം അമേരിക്കയുടെ സ്വന്തം തീരുമാനമായിരുന്നു, തങ്ങൾ അതിനെ പിന്തുണച്ചു മാത്രമെന്ന് യു.എന്നിലെ ഇസ്രഈൽ അംബാസഡർ ഡാനി ഡാനൻ പറഞ്ഞു. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പരാജയത്തിന് ഇറാൻ യുദ്ധവും ഇസ്രഈൽ പിന്തുണയും കാരണമെന്ന വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പരാമർശത്തിന് മറുപടിയായാണ് ഇത്. ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം നയതന്ത്ര വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies