യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയേറ്റതോടെ ആഗോള വിപണിയിൽ വൻ ചലനം. ഡോളറിനെതിരെ രൂപ 0.3% ശക്തിപ്പെട്ട് 94.35 എത്തി; ബ്രെന്റ് ക്രൂഡ് 97 സെന്റ് ഇടിഞ്ഞ് 93.65 ഡോളറിൽ. കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ പശ്ചിമേഷ്യൻ നയത്തിലും തീരുവയിലും മിതത്വം പ്രതീക്ഷിച്ച് ഓഹരി വിപണികൾ ഉയർന്നു.
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം: ആഗോള വിപണിയിൽ ചലനം
Source: Suprabhaatham